വാനമ്പാടി സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അന്യഭാഷാ നടനായ സായ്കിരണ്‍ റാം. മലയാളി അല്ലാത്ത അദ്ദേഹം മൂന്നര വര്‍ഷക്കാലം കൊണ്ട് വാനമ്പാടിയിലൂടെ പ്രേക്ഷകരു...